തേർഡ് പാർട്ടി ആപ്പിലൂടെ ക്രെഡിറ്റ് കാർഡ് ബിൽ ഇനി അടയ്ക്കാനാകില്ല

01 July 2024

Jenish Thomas

ഇന്ന് നിരവധി പേരാണ് ദിവസേന ആവശ്യങ്ങൾക്കായി  ക്രെഡിറ്റ് കാർഡ് സേവനം ഉപയോഗപ്പെടുത്തുന്നത്.

ക്രെഡിറ്റ് കാർഡ്

Pic Credit: Instagram/PTI/AFP

ഉപയോഗത്തിന് ശേഷം ഒരു മാസത്തിൻ്റെ ആദ്യം ക്രെഡിറ്റ് കാർഡിൻ്റെ ബിൽ അടയ്ക്കേണ്ടി ഇരിക്കുന്നു

ക്രെഡിറ്റ് കാർഡിൻ്റെ ബിൽ

Pic Credit: Instagram/PTI/AFP

ഇതിനായി അതാത് ബാങ്കിൻ്റെ ആപ്ലിക്കേഷൻ മുഖേനയോ അല്ലങ്കിൽ തേർഡ് അപ്പുളുടെ സേവനമോ ചിലർ ഉപയോഗിക്കാറുണ്ട്.

ബിൽ അടയ്ക്കുന്നത്

Pic Credit: Instagram/PTI/AFP

കൂടുതൽ ഓഫറുകൾ ക്യാഷ്ബാക്കുകൾ ലഭിക്കുന്നമെന്നത് കൊണ്ട് നിരവധി പേർ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ തേർഡ് പാർട്ടി ആപ്പുകളെ സമീപിക്കുന്നത്

തേർഡ് ആപ്പുകളിൽ കൂടുതൽ ഓഫർ ലഭിക്കുന്നു

Pic Credit: Instagram/PTI/AFP

എന്നാൽ ഇന്ന് ജൂലൈ ഒന്ന് മുതൽ ഈ തേർഡ് ആപ്പുകളിലൂടെ ചില ക്രെഡിറ്റ് കാർഡുകളുടെ ബിൽ അടയ്ക്കാൻ സാധിക്കില്ല.

ഇനി ബിൽ അടയ്ക്കാൻ

Pic Credit: Instagram/PTI/AFP

നാഷണൽ പേയ്മൻ്റിൻ്റ് കോർപ്പറേഷൻ്റെ (NPCI) ഭാരത് പെയ്മെൻ്റ് സർവീസിലേക്ക് (BBPS) ചില ബാങ്കുകൾ മാറാത്തതുകൊണ്ടാണ് ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിടേണ്ടി വരിക

ബാങ്കുകൾ BBPSലേക്ക് മാറിയില്ല

Pic Credit: Instagram/PTI/AFP

പ്രമുഖ സ്വകാര്യ ബാങ്കുകളായ HDFC, ICICI, ആക്സിസ് തുടങ്ങയ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കാണ് തേർഡ് പാർട്ടി ആപ്പിലൂടെ ബിൽ അടയ്ക്കാൻ സാധിക്കാത്തത്.

ആ ബാങ്കുകൾ ഇതൊക്കെയാണ്

Pic Credit: Instagram/PTI/AFP

തേർഡ് പാർട്ടി ആപ്പുകളായ ക്രെഡ്, ആമസോൺ പെ, പേടിഎം, ഫോൺപേ എന്നിവയ്ക്ക് പകരം അതാത് ബാങ്കിൻ്റെ വെബ്സൈറ്റ്, അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കേണ്ടതാണ്.

ഇനി എങ്ങനെ ബിൽ അടയ്ക്കും?

Pic Credit: Instagram/PTI/AFP

എന്നാൽ SBI, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര, ഇൻജസ് ഇൻഡ്, ഫെഡറൽ, കാനറ, RBL,  AU സ്മാൾ ഫൈനാൻസ് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഈ പ്രശ്നം ബാധിക്കില്ല.

ഈ ബാങ്കുകൾക്ക് പ്രശ്നമില്ല

Pic Credit: Instagram/PTI/AFP

അതേസമയം ഇത് താൽക്കാലിക പ്രശ്നം മാത്രമാണ്. വരും ദിവസങ്ങൾ സേവനം ലഭ്യമല്ലാത്ത ബാങ്കുകളിൽ ഈ സംവിധാനം ഉടൻ ഏർപ്പെടുത്തുന്നതാണ്. 

ഈ പ്രശ്നം താൽക്കാലികം മാത്രം

Pic Credit: Instagram/PTI/AFP

Next: മികച്ച മൈലേജ് ആറ് ലക്ഷം രൂപയിൽ താഴെ മാത്രം വില