ഭക്ഷണത്തോടുള്ള കൊതിയ്ക്ക് കാരണം വൈറ്റമിൻ കുറവോ?

30  AUGUST 2024

ASWATHY BALACHANDRAN

ചില ഭക്ഷണങ്ങൾ കഴിക്കാൻ വല്ലാത്ത കൊതി തോന്നുന്നത് ചില പോഷകങ്ങളുടെ കുറവാകാം. ഇത് പലവിധത്തിലാണ്.

കൊതി

Pic Credit: Pinterest

ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അഭാവത്തിലേക്കാണ്‌ ചോക്ലേറ്റ്‌ ആസക്തി വിരല്‍ ചൂണ്ടുന്നത്‌.

ചോക്ലേറ്റ്‌

Pic Credit: Pinterest

മധുരം കഴിക്കാനുള്ള ശക്തമായ ആസക്തി തോന്നുന്നത്‌ ക്രോമിയത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.

മധുരം

Pic Credit: Pinterest

ഉപ്പ്‌ വീണ്ടും വീണ്ടും ഭക്ഷണത്തിലേക്ക്‌ വിതറുന്നത്‌ ശരീരത്തിലെ സോഡിയം അഭാവത്തിന്റെ അടയാളമാകാം.

ഉപ്പിനോടുള്ള കൊതി

Pic Credit: Pinterest

ചീസ്‌ പോലുള്ള പാലുത്‌പന്നങ്ങളോടുള്ള ആസക്തി ശരീരത്തിലെ കാല്‍സ്യം അഭാവത്തിന്റെ അടയാളമാകാം.

ചീസ്‌

Pic Credit: Pinterest

Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...