നേത്രസംരക്ഷണത്തിന് വീട്ടുമുറ്റത്ത് മരുന്ന്; നന്ത്യാർവട്ടത്തിന്റെ ​ഔഷധ ഗുണങ്ങൾ 

12 May 2024

TV9 MALAYALAM

ബുദ്ധമതക്കാരുടെ പ്രധാനപ്പെട്ട നേത്രൗഷധമാണിത്. 

അപോസിനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് നന്ത്യാർവട്ടം’.

ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് പൂവിന്റെ നീര് ഉപയോഗിക്കുന്നു. ചെടിയുടെമൊട്ട് നേര്‍ത്ത തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി പിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണ് ശമനത്തിന് നല്ലതാണ്.

നന്ത്യാര്‍ വട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കഴുകിയാല്‍ചെങ്കണ്ണ് മാറും. നന്ത്യാര്‍വട്ടത്തിന്റെ കറക്ക് മുറിവുകള്‍ക്കു ചുറ്റുമുള്ള നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.വേര് വിരകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

നമ്പ്യാർവട്ടം എന്നും ചിലയിടങ്ങളിൽ പറയപ്പെടുന്നു.“ടാബർനെമൊണ്ടാന ഡൈവെർട്ടിക“(Tabernaemontana divaricata) എന്നതാണ് ഇതിൻറെ ശാസ്ത്രീയ നാമം.

ഇന്ത്യയിലെ ബിരിയാണി വൈവിധ്യങ്ങൾ