17 November 2024
SHIJI MK
Unsplash Images
നല്ല ദാമ്പത്യ ജീവിതം ഉണ്ടാകുന്നതിനായി ദമ്പതികള്‍ പരസ്പരം പല വിട്ടുവീഴ്ചകളും നടത്തേണ്ടതായി വരും. പരസ്പരം മനസിലാക്കേണ്ടതും അനിവാര്യമാണ്. കൂാടതെ...
ദമ്പതികള്‍ക്കിടയിലെ ബന്ധം ദൃഢമാക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ലഭിക്കും നല്ലൊരു ദാമ്പത്യം.
പഠനങ്ങള്‍ പറയുന്നതനുസരിച്ച് ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.
പങ്കാളിയുടെ ജോലി ഷിഫ്റ്റ്, വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് എന്നിവ സ്ലീപ്പ് ഡിവോഴ്സിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
ഉറങ്ങുന്നതിന് മുമ്പ് പങ്കാളിയെ ചുംബിക്കുന്നത് നിങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ സഹായിക്കുന്നതാണ്. പങ്കാളിയില്‍ നിങ്ങളോടുള്ള സ്നേഹം വര്‍ധിക്കുന്നതിനും സഹായിക്കും.
കിടന്നതിന് ശേഷം നിങ്ങള്‍ പരസ്പരം സംസാരിക്കുന്നത് പരസ്പരമുള്ള ആത്മബന്ധം വളര്‍ത്തുന്നു. പരസ്പരം കൂടുതല്‍ മനസിലാക്കാനും ഇത് സഹായിക്കുന്നു.
ഒരിക്കലും ചീത്ത വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക. പങ്കാളിയുടെ ആത്മവിശ്വാസം കെടുത്തുന്ന കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കാം.
പരസ്പരം അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കുറ്റങ്ങള്‍ പറയാതിരിക്കാം. രാത്രിയില്‍ കിടക്കുമ്പോള്‍ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാം. ഇങ്ങനെ ചെയ്യുന്നത് പങ്കാളിയില്‍ നിങ്ങളോടുള്ള ഇഷ്ടം കുറയുന്നതിന് വഴിവെക്കും.
ഉത്കണഠ കുറയ്ക്കാന്‍ ഇവ കഴിക്കാം