ഇവിടെ സ്ത്രീകളാണ് കൂടുതൽ 

03 MAY 2024

TV9 MALAYALAM

ലോകരാജ്യങ്ങളിൽ സ്ത്രീകളുടെ എണ്ണം പുരുഷൻമാരെക്കാൾ ഉള്ള പല രാജ്യങ്ങളുമുണ്ട്.

50 ശതമാനത്തിനു മുകളിലാണ് ഇവിടെയെല്ലാം സ്ത്രീകളുടെ എണ്ണം. 

അർമേനിയയാണ് ഇതിൽ മുന്നിലുള്ളത്. 55 % സ്ത്രീകളാണ് ഇവിടെ ഉള്ളത്. 

അർമേനിയ

54.4% സ്ത്രീകളുള്ള യുക്രെയ്ൻ ആണ് രണ്ടാം സ്ഥാനത്ത്

യുക്രെയ്ൻ

യൂറോപ്പിലെ ബലാറസിൽ ഉള്ളത് 53.99 ശതമാനം സ്ത്രീകളാണ്.

ബലാറസ്

നിങ്ങൾ  ആരോഗ്യമുള്ളവരാണോ ?