1 November 2024
ABDUL BASITH
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗതാഗത സംവിധാനമാണ് റെയിൽവേ. റെയിൽ ഗതാഗതത്തിൽ പല തരത്തിലുള്ള പുരോഗതികളാണ് ഉണ്ടാവുന്നത്.
(Image Courtesy - Unsplash)
എന്നാൽ, റെയിൽവേ നെറ്റ്‌വർക്ക് ഇല്ലാത്ത രാജ്യങ്ങളുണ്ട്. നമ്മുടെ അയൽ രാജ്യം ഉൾപ്പെടെ വിവിധ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
ഭൂട്ടാൻ്റെ ഭൂപ്രകൃതി റെയിൽവേ നെറ്റ്‌വർക്കിന് പറ്റിയതല്ല. മലനിരകളാണ് കൂടുതലെന്നതിനാൽ ഇവിടെ റെയിൽപ്പാളം നിർമിക്കുന്ന വളരെ ബുദ്ധിമുട്ടാണ്.
മനോഹരമായ രാജ്യമാണ് ഐസ്‌ലൻഡ്. അതിമനോഹരമായ പ്രകൃതിഭംഗിയുള്ള ഐസ്‌ലൻഡിൽ പക്ഷേ, റെയിൽവേ നെറ്റ്‌വർക്ക് ഇല്ല.
ലോകത്തെ ഏറ്റവും ആകർഷണീയമായ ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നായ മാൽദീവ്സിലും റെയിൽവേ നെറ്റ്‌വർക്ക് ഇല്ല. കര തീരെ ചെറുതായതാണ് കാരണം.
അറബ് രാജ്യങ്ങളിൽ പെട്ട യമനിലും റെയിൽവേ നെറ്റ്‌വർക്ക് ഇല്ല. രാജ്യത്തെ തകർന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇതിന് കാരണം.
രാജ്യത്തിൻ്റെ ഭൂപ്രകൃതിയാണ് ഇവിടെ റെയിൽവേ നെറ്റ്‌വർക്ക് ഇല്ലാതിരിക്കാനുള്ള കാരണം. ചെറുദ്വീപുകളും കൊടും കാടുകളുമാണ് ഇവിടെയുള്ളത്.
Next : അയോധ്യയിൽ തെളിഞ്ഞ 25 ലക്ഷം ചെരാതുകൾ