2 SEPTEMBER 2024
ASWATHY BALACHANDRAN
പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ചോളം മികച്ചതാണ്.
Pic Credit: Pinterest
വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം.
Pic Credit: Pinterest
രോഗപ്രതിരോധം മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വരെ ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കും.
Pic Credit: Pinterest
കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
Pic Credit: Pinterest
ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കും.
Pic Credit: Pinterest
ആന്റി-ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പൊരുതി കോശങ്ങൾ നശിക്കുന്നത് തടയും.
Pic Credit: Pinterest
Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...