31 January 2025
TV9 Malayalam
ഇതുവരെ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്
Pic Credit: PTI/Getty/Social Media
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായ ആദ്യ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ്. 2004ലായിരുന്നു ഈ നേട്ടം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. സച്ചിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായത് 2010ല്‍
രവിചന്ദ്രന്‍ അശ്വിനാണ് സച്ചിന് ശേഷം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായ ഇന്ത്യന്‍ താരം. നേട്ടം 2016ല്‍
വിരാട് കോഹ്ലി രണ്ട് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2017, 2018 വര്‍ഷങ്ങളില്‍
ജസ്പ്രീത് ബുംറയാണ് പട്ടികയിലെ ഒടുവിലത്തെ താരം. 2024ലെ താരമായി ബുംറയെ തിരഞ്ഞെടുത്തത് ഏതാനും ദിവസം മുമ്പ്
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ നേട്ടത്തിന് പുറമെ, 2024ലെ മികച്ച ടെസ്റ്റ് താരമായും ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
Next: വിരാടിന്റെ തിരിച്ചുവരവ്; രഞ്ജി ട്രോഫി എങ്ങനെ കാണാം?