പെട്ടെന്ന് ശരീരഭാരം കൂടുന്നുണ്ടോ? കാരണം ഇത്

28 September 2024

Sarika KP

ഭക്ഷണം കുറച്ചിട്ടും പെട്ടെന്ന് വണ്ണം വയ്ക്കുന്നുണ്ടോ നിങ്ങൾ എന്നാൽ അതിനു കാരണം ഇത്

പെട്ടെന്ന് വണ്ണം വയ്ക്കുന്നുണ്ടോ?

Pic Credit: Gettyimages

ചില മരുന്നുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും

 മരുന്നുകളുടെ പാർശ്വഫലങ്ങൾ

 മണിക്കൂറോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പെട്ടെന്ന് വണ്ണം വയ്ക്കാൻ കാരണമാകും

ഉദാസീനമായ ജീവിതശൈലി

സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, ഉയർന്ന കലോറിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ശരീരഭാരം വർദ്ധിപ്പിക്കും

 മോശം ഭക്ഷണക്രമം

ഉറക്കക്കുറവുള്ള ആളുകൾ കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു. ഇത് ഭാരം കൂട്ടുന്നതിന് ഇടയാക്കും

ഉറക്കക്കുറവ്

വിട്ടുമാറാത്ത സമ്മർദ്ദവും ഉയർന്ന കോർട്ടിസോളിൻ്റെ അളവും വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ശരീരഭാരം കൂടുന്നതിനും ഇടയാക്കുന്നു

സമ്മർദ്ദം

സ്ത്രീകളിൽ ആർത്തവവിരാമം കാരണം ശരീരഭാരം വർദ്ധിപ്പിക്കും

ആർത്തവവിരാമം

Next: ആപ്പിളിൻ്റെ തൊലി കളയാറുണ്ടോ? ഇനി ഇങ്ങനെ ചെയ്യരുത്