01 December 2024

SHIJI MK

ചുംബനത്തിലൂടെ പകരുന്ന വൈറസ്

Unsplash Images

ചുംബിക്കാനും ചുംബനമെന്ന് പറയാനുമെല്ലാം പലര്‍ക്കും നാണമാണ്.

ചുംബനം

എന്നാല്‍ ചുംബനമെന്ന് പറയാനോ ചുംബിക്കാനോ നാണിക്കേണ്ട കാര്യമില്ല. ചുംബിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നാണം

ചുംബിക്കുന്നതിലൂടെ നല്ല കാര്യങ്ങള്‍ മാത്രമല്ല സംഭവിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങളും വന്നുചേരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍

മറ്റെന്തെങ്കിലും അസുഖമുണ്ടാകുന്ന സമയത്ത് പലര്‍ക്കും ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ വ്രണങ്ങള്‍ ഉണ്ടാകാറുണ്ട്.

വ്രണം

കവിളിലും താടിയിലും മൂക്കിലുമെല്ലാം ഇത് വരാറുണ്ട്. കോള്‍ഡ് സോറുകള്‍ എന്നറിയപ്പെടുന്ന ഹെര്‍പസ് സിംപ്ലക്‌സ് വൈറസ് ആണ് ഈ അവസ്ഥയ്ക്ക് കാരണം.

കവിളില്‍

എച്ച് എസ് വി ടൈപ്പ് 1 എന്ന മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പനിക്കൊപ്പം കാണുന്ന ഇവ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറുണ്ട്.

കോള്‍ഡ് സോര്‍

എന്നാല്‍ ചുംബിക്കുന്ന സമയത്ത് ഈ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. ഈ വ്രണങ്ങള്‍ ചെറിയ വേദനയും അനുഭവപ്പെടും.

പകരും

ചര്‍മ്മങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വഴിയാണ് ഇത് പകരുന്നത്. പൊട്ടിയ വ്രണങ്ങളാണ് കൂടുതലായും രോഗം പരത്തുന്നത്.

സമ്പര്‍ക്കം

പുറമേക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും രോഗിയുടെ ഉമിനീരില്‍ ഉവയുടെ സാന്നിധ്യമുണ്ടാകും.

വൈറസ്

വന്‍കുടല്‍ അണുബാധ തടയാന്‍ ഇവ ശീലമാക്കാം

NEXT