08 JULY 2024
NEETHU VIJAYAN
സുഗന്ധ വ്യജ്ഞനമായ ഗ്രാമ്പൂ ഭക്ഷണത്തിൽ മാത്രമല്ല ഉപയോഗിക്കുന്നത്. ഇതിന് പലവിധ ഗുണങ്ങളുണ്ട്.
Pic Credit: FREEPIK
ആൻ്റി ഓക്സിഡന്റും ആന്റിമൈക്രോബിയൽ ഗുണങ്ങൾക്കും പേരു കേട്ട ഗ്രാമ്പൂ രോഗങ്ങളെ ചെറുക്കുന്നതിനും വളരെ നല്ലതാണ്.
Pic Credit: FREEPIK
മോണവീക്കം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വായിലെ രോഗാണുക്കളെ ചെറുക്കാനുള്ള യൂജെനോൾ ഗ്രാമ്പൂവിലുണ്ട്.
Pic Credit: FREEPIK
തലമുടിയുടെ സംരക്ഷണത്തിനും ഗ്രാമ്പൂ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
Pic Credit: FREEPIK
പ്രധാനമായും താരൻ അകറ്റാൻ ഗ്രാംമ്പൂ മികച്ച ഉപാധിയാണ്. ഇത് മുടി വളർച്ചയേയും ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
Pic Credit: FREEPIK
10 തുള്ളി ഗ്രാമ്പൂ എണ്ണയിലേയ്ക്ക്, ഒരു കപ്പ് വെളിച്ചെണ്ണ/ അവോക്കാഡോ എണ്ണ ചേർത്ത് കിടക്കുന്നതിനു മുമ്പ് തലയോട്ടിയിൽ പുരട്ടുക. രാവിലെ കഴുകി കളയാം.
Pic Credit: FREEPIK
ഗ്രാമ്പൂവിലെ ആൻ്റിഓക്സിഡൻ്റുകളും ധാതുക്കളും മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
Pic Credit: FREEPIK
നേർപ്പിച്ച ഗ്രാമ്പൂ എണ്ണ ഉപയോഗിച്ച് പതിവായി തലയിൽ മസാജ് ചെയ്യുന്നത് പുതിയ മുടിയിഴകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
Pic Credit: FREEPIK
Next: ബിപി കുറയ്ക്കാൻ രാവിലെ ഈ പാനീയങ്ങൾ കുടിച്ചു നോക്കൂ