സിബില്‍ സ്‌കോര്‍ കുറയുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്. അതിന് കാരണം ലോണ്‍ കിട്ടില്ല എന്നതാണ്. മോശം സിബില്‍ സ്‌കോര്‍ ആണെങ്കില്‍ ലോണുകള്‍ കിട്ടാന്‍ പണിയാണ്. എന്നാല്‍ മോശം സിബില്‍ സ്‌കോര്‍ ആണെങ്കിലും കാര്‍ ലോണ്‍ ലഭിക്കും.

27 April 2024

TV9 MALAYALAM

പലതരം സിബില്‍ സ്‌കോറിനെ ആശ്രയിച്ചാണ് ലോണ്‍ ലഭിക്കുക. അതുകൊണ്ട് തന്നെ വരുമാനം, ലോണുകള്‍, ജോലി, ഡൗണ്‍ പേയ്‌മെന്റ് എന്നിവയെല്ലാം നമുക്ക് ലഭിക്കുന്ന ലോണിനെ സ്വാധീനിക്കും.

എല്ലാ കമ്പനികളും ലോണ്‍ നല്‍കുന്നതിന് വ്യത്യസ്ത നിയമങ്ങളാണ് പാലിക്കുന്നത്. 700ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടെങ്കിലെ പല കമ്പനികളും നല്ലതായി കണക്കാക്കൂ.

700ല്‍ കൂടുതല്‍ സിബില്‍ സ്‌കോര്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ പ്രാപ്തിയുണ്ടെന്നാണ് അര്‍ത്ഥം.

https://www.malayalamtv9.com/web-stories/amazing-benefits-of-eating-apple-every-day

https://www.malayalamtv9.com/web-stories/five-tips-to-freshen-the-air-in-your-kitchen

https://www.malayalamtv9.com/web-stories/how-to-remove-election-voting-ink