22 May 2024
TV9 MALAYALAM
തണ്ണിമത്തൻ മധുരമുള്ളതാക്കാനും അതിമനോഹരമായ ചുവപ്പ് നിറവും കൃത്രിമ ഭക്ഷണ നിറവും മധുരപലഹാരങ്ങളും കുത്തിവയ്ക്കാറുണ്ട്
ഇത് ചിലപ്പോൾ ആരോഗ്യത്തിന് അപകടമുണ്ടാക്കാം.
ഉയര്‍ന്ന അളവില്‍ എറിത്രോസിന്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകും
അതുകൊണ്ട് അമിതമായ പഴുത്തതോ രുചിയുള്ളതോ ആയ തണ്ണിമത്തന് പ്രത്യേക ശ്രദ്ധിക്കണം