31 July 2024

SHIJI MK

മിതമായ അളവില്‍ ചീസ് കഴിക്കുന്നത് നല്ലതാണ്

ചീസ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ലഭിക്കുന്നുണ്ട്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ എന്നിവ ചീസില്‍ അടങ്ങിയിട്ടുണ്ട്. Photo by Raspopova Marina on Unsplash

ചീസ്

ചീസില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുള്ളതിനാല്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. Photo by Lindsay Moe on Unsplash

കൊഴുപ്പ്

അമിതമായ അളവില്‍ ചീസ് ശരീരത്തിലെത്തുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിപ്പിക്കുന്നതിന് കാരണമാകും. Photo by Jez Timms on Unsplash

അളവ്

ചീസ് ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. Photo by Alexander Maasch on Unsplash

ഹൃദ്രോഗം

ചീസില്‍ പ്രോട്ടീന്‍, സോഡിയം, സിങ്ക്, വിറ്റാമിന്‍ എ, ഫോസ്‌ഫേറ്റ് തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. Photo by Mgg Vitchakorn on Unsplash

പോഷകങ്ങള്‍

ഉയര്‍ന്ന അളവില്‍ കാത്സ്യവും ചീസിലുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. Photo by Sara Cervera on Unsplash

കാത്സ്യം

ചീസിലുള്ള പ്രോബയോട്ടിക് ഗുണങ്ങള്‍ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. Photo by Anita Peeples on Unsplash

കുടല്‍

ചീസിലുള്ള ഫോസ്ഫറസ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. Photo by Jonny Gios on Unsplash

ഫോസ്ഫറസ്