മികച്ച  5 സ്വർണനിക്ഷേപങ്ങൾ

13 MAY 2024

TV9 MALAYALAM

ഏറ്റവും ഉയർന്ന് നിരക്കിലാണ്  ഇപ്പോൾ സ്വർണവില എത്തി നിൽക്കുന്നത്

സ്വർണവില ഉയർന്ന നിരക്കിൽ

Pic Credit: Instagram/PTI/AFP

പവന് 40,000 രൂപ വില മാത്രമായിരുന്ന സ്വർണവില ഇപ്പോൾ 55,000ത്തിന് അരികിലെത്തി നിൽക്കുകയാണ്.

സ്വർണവില

ഇനി സ്വർണവില സാധ്യതയുള്ളതിനാൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ഏറ്റവും ഉത്തമം.

സ്വർണനിക്ഷേപം

സ്വർണം കൈയ്യിൽ സൂക്ഷിക്കാതെ ഡിജിറ്റലായി കരുതാൻ സാധിക്കുന്നതാണ് ഡിജിറ്റൽ ഗോൾഡ്. 24 ക്യാരറ്റ് മൂല്യമാണ് ഡിജിറ്റൽ ഗോൾഡിനുള്ള. ഇത് സർക്കാർ അംഗീകൃതമാണ്

ഡിജിറ്റൽ ഗോൾഡ്

സ്വർണത്തെ എക്സ്ചേഞ്ച് ട്രേഡ് ഫണ്ടായി മാറ്റുന്നതാണ് ഗോൾഡ് ഇടിഎഫ്.

ഗോൾഡ് ഇടിഎഫ്

മ്യൂച്ചൽ ഫണ്ടിലൂടെ സ്വർണം നിക്ഷേപം നടത്താനകും

ഗോൾഡ് മ്യൂച്ചൽ ഫണ്ട്

ആർബിഐയുടെ സ്വർണനിക്ഷേപമാണ് എസ്ജിബി ബോണ്ട്. പണം നൽകി സ്വർണനിക്ഷേപം നടത്താൻ. അത് പിന്നീട് തിരികെ നൽകി പണമാക്കി മാറ്റാനും സാധിക്കുന്നത്

സോവറിങ് ഗോൾഡ് ബോണ്ട്

Next: ഈ മാസം നിങ്ങൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം