21 December 2024

SHIJI MK

രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ?

Freepik Images

ഒരു ദിവസം എത്ര ചായ കുടിയ്ക്കാറുണ്ട്? അതിന് അങ്ങനെ കണക്കൊന്നും കാണില്ല അല്ലേ.

ചായ

ചായ എന്ന് മാത്രം പറഞ്ഞാല്‍ പോരാ, അതിന് പലതരം പേരുകളുണ്ട്. രുചികളുണ്ട്. എത്രയെത്ര ചായകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.

ചായകള്‍

കട്ടന്‍ ചായ കുടിക്കുന്നത് നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കും.

കട്ടന്‍ ചായ

എന്നാല്‍ രാത്രിയില്‍ ചായ കുടിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങള്‍ വരുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്നാല്‍

കട്ടന്‍ ചായ കുടിക്കുന്നത് നമ്മുടെ ജീവിതത്തില്‍ ഉത്കണഠ വര്‍ധിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.

ഉത്കണഠ

രാത്രി കട്ടന്‍ ചായ കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. നിങ്ങളുടെ ഉറക്കം തടസപ്പെടുത്തുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഉറക്കം

മാത്രമല്ല, രാത്രിയില്‍ ചായ കുടിക്കുന്നത് മനംപുരട്ടലിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

മനംപുരട്ടല്‍

കൂടാതെ രാത്രിയില്‍ കട്ടന്‍ ചായ കുടിക്കുന്നത് ദഹനത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ദഹനം

ടെന്‍ഷന്‍ കുറയ്ക്കാനായി ചായ കൂടുതലായി കുടിക്കുമ്പോള്‍ ശരീരത്തില്‍ കഫീന്‍ കൂടുതലായെത്തുന്നതിന് വഴി വെക്കും. ഇത് തലവേദനക്ക് കാരണമാകും.

തലവേദന

ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

NEXT