03 JULY 2024
NEETHU VIJAYAN
റോസ്മേരി വെള്ളത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്ന് മുടി വളർച്ച വേഗത്തിലാക്കുന്നു എന്നതാണ്.
Pic Credit: FREEPIK
മുടിയുടെ ഘടനയെ ശക്തിപ്പെടുത്തുന്നതിലൂടെ, റോസ്മേരി വെള്ളം പൊട്ടൽ കുറയ്ക്കുകയും ആരോഗ്യകരവുമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Pic Credit: FREEPIK
റോസ്മേരി വെള്ളത്തിലെ ആൻ്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ താരനെ ഇല്ലാതാക്കുന്നു. ഇത് തലയോട്ടി വൃത്തിയായും അണുബാധയില്ലാതെയും നിലനിർത്തും.
Pic Credit: FREEPIK
റോസ്മേരി വെള്ളത്തെ പ്രകൃതിദത്ത കണ്ടീഷണറായും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് ജലാംശവും ഈർപ്പവും നൽകുന്നു.
Pic Credit: FREEPIK
റോസ്മേരി വെള്ളം തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം ഗണ്യമായി മെച്ചപ്പെടുത്തും. കൂടാതെ മുടിയെ മൃദുവാക്കാനും സഹായിക്കുന്നു.
Pic Credit: FREEPIK
രക്തയോട്ടം നിലവിലുള്ള മുടി വളർച്ചയെ കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Pic Credit: FREEPIK
റോസ്മേരി വെള്ളം ഉപയോഗിച്ച് പതിവായി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൂടുതൽ പ്രതിരോധശേഷി നൽകുന്നു.
Pic Credit: FREEPIK
നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഓയിൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം റോസ്മേരി വെള്ളം സ്പ്രേ ചെയ്ത് മസാജ് ചെയ്യുക.
Pic Credit: FREEPIK
Next: മുരിങ്ങക്കായ അത്ര മോശമല്ല.... ഈ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ?