പനി മാറാൻ റംബൂട്ടാൻ; ​​അതിശയിപ്പിക്കുന്ന ​ഗുണങ്ങളറിയാം

16  AUGUST 2024

NEETHU VIJAYAN

വിപണിയിലെ താരമായ റംബൂട്ടാന്റെ ​ഗുണങ്ങൾ നിങ്ങൾ ഞെട്ടും. എന്തെല്ലാമെന്ന് നോക്കാം.

റമ്പൂട്ടാൻ

Pic Credit: INSTAGRAM

പ്രോട്ടീന്റെ കലവറയാണ് റംബൂട്ടാൻ. വൈറ്റമിൻ സിയാണ് കൂടുതലായി കാണുന്നത്. നൂറു ഗ്രാം റംബൂട്ടാനിൽ 40 മില്ലി ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

പ്രോട്ടീൻ

Pic Credit: FREEPIK

റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവയെ തടസപ്പെടുത്താനും. കൂടാതെ ചർമസൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്.

പനി, ജലദോഷം

Pic Credit: FREEPIK

ചുവപ്പും ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള പഴങ്ങളുണ്ട്. ചുവപ്പിനാണ് ആവശ്യക്കാരേറെയുള്ളത്.

പല നിറത്തിൽ

Pic Credit: FREEPIK

റംബുട്ടാൻ കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് കുറയുന്നു. രക്ത ധമനികളെ ശക്തിപ്പെടുത്തുന്നതിന് ചെമ്പ് ഇതിൽ അടങ്ങിയിരിക്കുന്നു.

കൊളസ്ട്രോൾ

Pic Credit: FREEPIK

ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ധമനികളിൽ രക്തം കട്ടിയാകുന്നത് തടയും, അങ്ങനെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു.

ഹൃദയ പ്രശ്നങ്ങൾ

Pic Credit: FREEPIK

ചർമ്മത്തിലെ പാടുകൾ, മുഖക്കുരു, മുറിവ് എന്നിവ ‌വേഗം ഉണക്കാൻ സഹായിക്കുകയും തിളങ്ങുന്ന ചർമ്മം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മുഖക്കുരു

Pic Credit: FREEPIK

കാഴ്ചശക്തിയുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് റംബൂട്ടാൻ ശീലമാക്കാവുന്നതാണ്.

കാഴ്ച ശക്തി

Pic Credit: FREEPIK

Next: തണ്ണിമത്തനിലെ വെളുത്ത ഭാ​ഗം കളയാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്