14 AUGUST 2024
NEETHU VIJAYAN
മലയാളികളുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലും സുലഭമായുള്ള പച്ചക്കറിയാണ് കോവയ്ക്ക.
Pic Credit: INSTAGRAM
തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാർ, പച്ചടി തുടങ്ങി നിരവധി വിഭവങ്ങൾ ഇതുപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.
Pic Credit: FREEPIK
വേവിക്കാതെ പച്ചയായി തന്നെയും കോവയ്ക്ക കഴിയ്ക്കാം. ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാൽ തന്നെ കർഷകരുടെ ഇഷ്ട പച്ചക്കറിയാണിത്.
Pic Credit: FREEPIK
മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നഗരങ്ങളിൽ താമസിക്കുന്നവർക്കും കൃഷി ചെയ്യാവുന്ന ഒന്നാണ് കോവൽ.
Pic Credit: FREEPIK
ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കാം.
Pic Credit: FREEPIK
കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കോവയ്ക്ക നല്ലതാണ്.
Pic Credit: FREEPIK
കിഡ്‌നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾക്കും കോവയ്ക്ക ഉപയോഗിക്കാം.
Pic Credit: FREEPIK
Next: മേക്കപ്പ് ഇല്ലേൽ താൻ കറുത്തതാണ്, അതിൽ എന്താണ് പ്രശ്നം?