Turmeric Milk :പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ച് നോക്കൂ... അറിയാം ​ഗുണങ്ങൾ.

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ച് നോക്കൂ... അറിയാം ​ഗുണങ്ങൾ.

26  OCTOBER 2024

NEETHU VIJAYAN

TV9 Malayalam Logo
Turmeric Milk :ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ പാൽ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ പാൽ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

മഞ്ഞൾ പാൽ

Image Credit: Freepik

Turmeric Milk :രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഒരു ഗ്ലാസ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഒരു ഗ്ലാസ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം.

ഒരു ഗ്ലാസ്

Turmeric Milk :മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൻ്റെ വീക്കം നിയന്ത്രിക്കാൻ മഞ്ഞൾ പാൽ സഹായിക്കും.

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൻ്റെ വീക്കം നിയന്ത്രിക്കാൻ മഞ്ഞൾ പാൽ സഹായിക്കും.

കുർക്കുമിൻ

മഞ്ഞൾ പാൽ രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും ശരീരത്തിലുടനീളം മെച്ചപ്പെട്ട രക്തചംക്രമണം ഉറപ്പാക്കുകയും ചെയ്യുന്നു.

ശുദ്ധീകരിക്കുന്നു

പ്രമേഹരോഗികൾക്കും മഞ്ഞൾ പാൽ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായകമാണ്.

രക്തത്തിലെ  പഞ്ചസാര

മഞ്ഞൾ പാൽ കഴിക്കുന്നത് അണുബാധകൾ, ജലദോഷം, പനി, മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ എന്നിവ തടയാൻ സഹായിക്കും.  

ആരോഗ്യപ്രശ്നങ്ങൾ

തലച്ചോറിൻ്റെ പ്രവർത്തനവും ഓർമശക്തി വർധിപ്പിക്കാനും മഞ്ഞൾ പാലിന് കഴിയുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഓർമശക്തി

Next: ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ കാന്താരി മുളക് കഴിക്കരുത്!