നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് സപ്പോട്ട അഥവാ ചിക്കു. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സപ്പോട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

സപ്പോട്ട

Image Courtesy: Getty Images/PTI

ധാരാളം ഫൈബര്‍ അടങ്ങിയ സപ്പോട്ട കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ ധാരാളം അടങ്ങിയ സപ്പോട്ട രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.

രോഗ പ്രതിരോധശേഷി

കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ സപ്പോട്ട എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

എല്ലിനും പല്ലിനും

സപ്പോട്ടയിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തസമ്മർദം നിയന്ത്രിക്കാൻ

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

നേത്രാരോഗ്യം

ഇരുമ്പ് ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ച തടയാൻ സഹായിക്കും.

വിളർച്ച തടയുന്നു

NEXT: ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്