അകാല വാർദ്ധക്യം തടയാൻ വാഴക്കൂമ്പ്... ഇനിയുമുണ്ട് ഗുണങ്ങൾ.

10  AUGUST 2024

NEETHU VIJAYAN

വാഴ ഇല്ലാത്ത വീടുകൾ കേരളത്തിൽ ചുരുക്കമാണ്. വാഴയിലാകട്ടെ ഉപയോ​ഗമില്ലാത്തതായി ഒന്നുമില്ല. എല്ലാം ഭക്ഷ്യയോഗ്യമാണ്.

വാഴ

Pic Credit: INSTAGRAM

ഒരു വാഴ നട്ടാൽ ഗുണങ്ങൾ പലതാണ്. അതിന്റെ ഇല, വാഴപ്പഴം, വാഴയില, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ ഉപയോഗമല്ലാത്ത ഒന്നും തന്നെയില്ല.

ഗുണമേറെ

Pic Credit: FREEPIK

വാഴക്കൂമ്പിന്റെ കാര്യമെടുത്താൽ വിറ്റാമിനുകളുടെ നല്ലൊരു ഉറവിടമാണിത്. വീട്ടിലില്ലെങ്കിൽ കടയിൽ നിന്ന് പോലും ഇവ വാങ്ങിച്ച് കഴിക്കാം.

വാഴക്കൂമ്പ്

Pic Credit: FREEPIK

വൈറ്റമിൻ എ, സി , ഇ, പൊട്ടാസ്യം, ഫൈബർ എന്നിങ്ങനെ നിരവധി ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്,

പോഷകങ്ങൾ

Pic Credit: FREEPIK

 മുലയൂട്ടുന്ന അമ്മമാർക്ക് വാഴക്കൂമ്പ് കറി വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കുകയും ചെയ്യും.

മുലയൂട്ടുന്ന അമ്മമാർക്ക്

Pic Credit: FREEPIK

പൊട്ടാസ്യത്തിന്റെ കലവറയായതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കാനും വാഴക്കൂമ്പിന് കഴിയും.

മാനസിക സമ്മർദ്ദം

Pic Credit: FREEPIK

ആന്റിഓക്സിഡന്റുകൾ പ്രധാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാൻ പോലും വാഴക്കൂമ്പിനു ശേഷിയുണ്ട്.

ക്യാൻസർ

Pic Credit: FREEPIK

 അകാല വാർദ്ധക്യം തടയാനും ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കറി ഉപയോഗിക്കുന്നത് ഏറെ സഹായിക്കുന്നു.

അകാല വാർദ്ധക്യം

Pic Credit: FREEPIK

Next: കാഴ്‌ച പ്രശ്‌നങ്ങൾക്ക് ഇതാ പരിഹാകം... ഇനി ദിവസവും കഴിക്കാം പിസ്ത