മാനസിക സമ്മര്‍ദ്ദമുണ്ടോ? ഒരാഴ്ച കരിക്കു കുടിച്ചു നോക്കൂ...

30  SEPTEMBER 2024

ASWATHY BALACHANDRAN

കരിക്കിൻവെള്ളം സഹായിക്കുമോ? വെറും 7 ദിവസം കഴിച്ചാൽ മാജിക്ക് അറിയാം.

കരിക്കിൻവെള്ളം

Pic Credit: freepik

ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഇത് പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും ആരോ​ഗ്യം നിലനിർത്താനും സഹായിക്കും

ആരോ​ഗ്യം 

ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും

ഏഴു ദിവസം

തൊലിയുടെ തിളക്കം വർധിക്കുന്നതു മുതല്‍ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ ഇതിലൂടെ സംഭവിക്കും

ശുദ്ധീകരണം

വ്യായാമത്തിന്റെ ഗുണങ്ങള്‍ വേഗത്തില്‍ ലഭിക്കാനും ഗര്‍ഭിണികള്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്

ഗര്‍ഭിണികള്‍ക്ക്

കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ഫൈബര്‍

Next: വെറുതെ ചവച്ചു തുപ്പേണ്ടതല്ല തണ്ണിമത്തൻകുരു