അമിതമായാൽ ബ്രോക്കോളി പല  രോ​ഗങ്ങൾക്കും കാരണമാകും.

10 OCTOBER 2024

NEETHU VIJAYAN

കാബേജിൻ്റെ കുടുംബത്തിൽപ്പെട്ട ബ്രോക്കോളിയിൽ  ആരോഗ്യ ഗുണങ്ങൾ ധാരാളമുണ്ട്.

ബ്രോക്കോളി

Pic Credit: Getty Images

ധാരാളം ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ബ്രോക്കോളി. വൈറ്റമിൻ സിയും ബീറ്റ കരോട്ടിനും ഇതിലുണ്ട്.

പോഷകസമ്പന്നം

ഇവയെല്ലാം ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

യുവി രശ്മികൾ

ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമത്തിനടക്കം ഗുണംകിട്ടും. പക്ഷേ ചിലർ ബ്രോക്കോളി കഴിക്കാൻ പാടില്ല.

ജലാംശം

ബ്രൊക്കോളി അമിതമായി കഴിക്കുന്നത് ചിലപ്പോൾ അലർജിക്ക് കാരണമാകും. ചൊറിച്ചിൽ, ചർമ്മത്തിൽ ചുവപ്പ്, ചുണങ്ങ് എന്നിവയിലേക്ക് നയിച്ചേക്കാം.

അലർജി

അമിതമായ ഉപഭോഗം ഗ്യാസ്, വായു, എരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

നാരുകൾ

കൂടാതെ അമിതമായാൽ മലബന്ധം, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്കും കാരണമാകും

വയറിളക്കം

ഗർഭിണികൾ ബ്രൊക്കോളി അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഗർഭിണികൾ

Next: പഴത്തൊലി കളയേണ്ട.. ചായയാക്കാം..