ശരീരം തണുപ്പിക്കാൻ ബെസ്റ്റ് തണ്ണിമത്തൻ
പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

തണ്ണിമത്തൻ

Image Courtesy: Freepik

ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.

ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.

വൃക്കകളുടെ ആരോഗ്യം

വിറ്റാമിൻ സി ധാരാളം അടങ്ങിയ തണ്ണിമത്തൻ കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി ധാരാളം അടങ്ങിയ തണ്ണിമത്തൻ കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയ തണ്ണിമത്തൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഹൃദയാരോഗ്യം

വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമായ തണ്ണിമത്തൻ കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

നേത്രാരോഗ്യം

തണ്ണിമത്തനിൽ കലോറി വളരെ കുറവാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുന്നു

ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് പേശി വേദന തടയാനും സഹായിക്കുന്നു.

പേശിവേദന തടയാൻ

NEXT: ഡയറ്റിൽ ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ നിരവധി