പോഷകങ്ങളുടെ ഉറവിടമാണ് പച്ചക്കറിയായ സ്പ്രിങ് ഒണിയൻ. ഇത് ആരോഗ്യത്തിനു വളരെ നല്ലതാണ്. സ്പ്രിങ് ഊണിന്റെ ചില ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
കലോറി കുറഞ്ഞതും നാരുകൾ കൂടിയതുമായ സ്പ്രിങ് ഒണിയൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്.
വിറ്റാമിൻ സി, എ എന്നിവയടങ്ങിയ സ്പ്രിങ് ഒണിയൻ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിറ്റാമിൻ എ അടങ്ങിയ സ്പ്രിങ് ഒണിയൻ കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും വളരെ നല്ലതാണ്.
നാരുകൾ ധാരാളം അടങ്ങിയ സ്പ്രിങ് ഒണിയൻ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
സ്പ്രിങ് ഒണിയനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, കെ തുടങ്ങിയവ ബലപ്പെടുത്തുന്നതിന് വളരെ നല്ലതാണ്.
സ്പ്രിങ് ഒണിയനിലെ ആന്റി-ഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.