27 SEPTEMBER 2024
ASWATHY BALACHANDRAN
ബിരിയാണിയ്ക്ക് മണം നൽകുന്ന രസികൻ ഇലയെ നമ്മൾ എല്ലാം കഴിക്കുമ്പോൾ മാറ്റി വയ്ക്കാറുണ്ട്. എന്നാൽ ഈ ബിരിയാണി ഇലയുടെ ഗുണങ്ങൾ എത്രപേർക്ക് അറിയാം...
Pic Credit: Freepix
ഈ ഇലകൾ വെള്ളത്തിൽ കുതിർത്ത് ദിവസവും വെള്ളം കുടിച്ചാൽ വയറിലെ അധിക കൊഴുപ്പ് വെണ്ണ പോലെ ഉരുകും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ അധിക ശരീരഭാരം നിയന്ത്രിക്കുന്നതിന് വരെ വരെ ഈ ഇലകൾ സഹായിക്കും.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.
ഇത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവും കുറയുന്നു.
പ്രമേഹരോഗികൾക്കും ഇത് പ്രയോജനകരമാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ ഹോർമോണുകളെ സന്തുലിതമാക്കുന്നു.
Next: രുചി നോക്കേണ്ട.. ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ, ഒപ്പം വെളുത്തുള്ളിയും