നൈറ്റ് പാർട്ടിയുടെ ക്ഷിണം  മാറിയില്ലേ...  ഇതാ എളുപ്പഴികൾ .  

3  JANUARY 2025

NEETHU VIJAYAN

നൈറ്റ് പാർട്ടികൾ നല്ലതാണ്. എന്നാൽ അതിൻ്റെ ക്ഷീണം മാറ്റാൻ കുറച്ച് കഷ്ട്ടപാടാണ്.

നൈറ്റ് പാർട്ടി

Image Credit: Freepik

പാർട്ടിയിൽ അമിതമായ മദ്യപിച്ചാൽ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

മദ്യപാനം

ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം അല്ലെങ്കിൽ ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ കുടിക്കുക.

ഇലക്ട്രോലൈറ്റ്

ശരീരത്തിലെ ധാതുക്കളെ നിലനിർത്തുന്ന ഇലക്‌ട്രോലൈറ്റ് അടങ്ങഇയ വാഴപ്പഴം, ഓറഞ്ച്, ഇലക്കറികൾ എന്നിവ കഴിക്കുക.

ധാതുക്കൾ

ഓക്കാനം തടയാൻ ഇഞ്ചി ചായകുടിക്കുക. ഇതിലൂടെ നിങ്ങളുടെ വയറ്റിലെ പ്രശ്നം പരിഹരിക്കാനും അസ്വസ്ഥത ഇല്ലാതാക്കാനും സഹായിക്കും.

ഇഞ്ചി ചായ

പാർട്ടിക്ക് ശേഷമുള്ള ഭക്ഷണത്തിൽ മുട്ട ചേർക്കുക, കാരണം അവയിൽ പോഷകങ്ങളുണ്ട്. നിങ്ങൾക്ക് വേണ്ട ഊർജ്ജത്തിന് പ്രോട്ടീൻ ആവശ്യമാണ്.

മുട്ട

അവോക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ എന്നിവ കഴിക്കുക. അവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

വിഷാംശം

Next  മൈഗ്രേനിൻറെ പ്രധാന ലക്ഷണങ്ങൾ