ചായയിൽ  ബിസ്‌ക്കറ്റ് മുക്കി കഴിക്കുന്നത് നിർത്തിക്കോ...

26  OCTOBER 2024

NEETHU VIJAYAN

ചായയും ബിസ്ക്കറ്റും... ആഹാ എല്ലാവർക്കും ഒരേപോലെ ഇഷ്ടമുള്ളൊരു കോമ്പോയാണിത്. എന്നാൽ അത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

ചായ ബിസ്ക്കറ്റ്

Image Credit: Freepik

ബിസ്‌ക്കറ്റുകൾ ചായയ്ക്കൊപ്പം കഴിക്കുന്നുണ്ടെങ്കിലും കരുതുന്നത്ര ആരോഗ്യകരമല്ലെന്ന സത്യം എത്രപേർക്ക് അറിയാം.

ആരോഗ്യമല്ല

ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും ഉയർന്ന കൊഴുപ്പും ശുദ്ധീകരിച്ച മാവുമാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല ഇവയിൽ നാരുകൾ തീരെ കുറവാണ്.

നാരുകൾ

പ്രോട്ടീൻ, വിറ്റാമിനുകൾ അല്ലെങ്കിൽ ധാതുക്കൾ പോലുള്ള കുറഞ്ഞ പോഷകങ്ങളാണ് അവ പ്രദാനം ചെയ്യുന്നത്.

പോഷകങ്ങൾ

പോഷണമില്ലാത്ത ഭക്ഷണം തുടർച്ചയായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നു.

ശരീരത്തെ...

റസ്‌ക്, ജീര ബിസ്‌ക്കറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ബിസ്‌ക്കറ്റുകളും നാരുകളില്ലാത്ത മൈദ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

മൈദ

അത്ര വിശപ്പില്ലെങ്കിൽ ചായയ്‌ക്കൊപ്പം ബിസ്‌കറ്റ് കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ആരോഗ്യം

Next: പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ച് നോക്കൂ... അറിയാം ​ഗുണങ്ങൾ.