23 DECEMBER 2024
NEETHU VIJAYAN
മുഖക്കുരുവോ പാടുകളോ ഇല്ലാത്ത ഗ്ലാസ് സ്കിൻ എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അത് സ്വന്തമാക്കുക അത്ര എളുപ്പമല്ല.
Image Credit: Freepik
വിഷവസ്തുക്കളെ പുറന്തള്ളുകയും, ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യ്ത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ഇത് മുഖത്തെ വീക്കം കുറയ്ക്കുന്നു. കൂടാതെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.
ചർമ്മത്തെ ആഴത്തിൽ ഹൈഡ്രേറ്റ് ചെയ്യുകയും സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഗ്രീൻ ടീ.
ഉന്മേഷദായകവും, വിറ്റാമിനുകൾ നിറഞ്ഞതും, വീക്കം കുറയ്ക്കാൻ സഹായിക്കുന്നതുമായ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.
വീക്കം ചെറുക്കുകയും അതിൻ്റെ സ്വാഭാവിക ആൻ്റിസെപ്റ്റിക് ഗുണങ്ങളാൽ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
Next ഉറങ്ങുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെ