തുളസി വെള്ളം  ഒരു മാസം  കുടിക്കൂ... കണ്ണുതള്ളും ഗുണങ്ങൾ  അറിയാം.

5 OCTOBER 2024

NEETHU VIJAYAN

നമ്മളുടെ എല്ലാവരുടേയും വീട്ടുമുറ്റത്ത് സുലഭമായി വളരുന്ന ചെടിയാണ് തുളസി. ആരോ​ഗ്യത്തിനും ഐശ്വര്യത്തിനുമെല്ലാം നല്ലതാണ് ഇവ.  

തുളസി

Pic Credit: Getty Images

അസംസ്‌കൃതമായി തുളസിയില കടിച്ച് തിന്നുന്നവർ ഏറെയാണ്. വെറുംവയറ്റിൽ തുളസിയില തിന്നുന്നത് വളരെ നല്ലതാണ്.

കഴിക്കുക

തുളസി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  

ശ്വാസകോശം

തുളസിയുടെ എല്ലാ ഗുണങ്ങളും ലഭിക്കാൻ, അതിൻ്റെ വെള്ളം ഉണ്ടാക്കി ഒരു മാസം പതിവായി കുടിക്കുക.

തുളസി വെള്ളം

തുളസി വെള്ളം ശരീരത്തെ പോഷിപ്പിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പ്രതിരോധം

തുളസിയുടെ ഗുണങ്ങൾ അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.

അണുബാധ

സമ്മർദ്ദം ഒഴിവാക്കുന്ന ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം പതിവായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കും.

സമ്മർദ്ദം

 തുളസി വെള്ളം പതിവായി കുടിക്കുന്നത് തൊണ്ടയിലെ പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്നു.

തൊണ്ടയിലെ

Next: തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ​ഗുണങ്ങൾ അറിയാം.