31 AUGUST 2024
NEETHU VIJAYAN
മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഘടകം പച്ചത്തക്കാളിയിൽ ധാരാളമുണ്ട്.
Pic Credit: Gettyimages
പച്ചത്തക്കാളിയിലെ ടൊമാറ്റിഡിൻ എന്ന ഒരു ഘടകം ഒട്ടേറെ ഗുണങ്ങൾ നിൽകുന്ന ഒന്നാണ്.
വെരിക്കോസ് വെയ്ൻ മാറ്റാൻ പച്ചത്തക്കാളി കൊണ്ട് കഴിയുമെന്നാണ് കണ്ടെത്തൽ.
വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാൻ തക്കാളിയിൽ അടങ്ങിയിരിക്കുന്ന അസെറ്റൈൽസാലിസിലിക് ആസിഡിന് സഹായിക്കും.
ഇവ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
ഇത് പൊതുവായ നിർദ്ദേശങ്ങളും വിവരങ്ങളും വെച്ച് തയ്യാറാക്കിയതാണ്, സ്വീകരിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടുക.
Next: അവധി ദിവസം അമിതമായി ഉറങ്ങാറുണ്ടോ? ഇതിന് ഗുണങ്ങളുണ്ട്