ഇവരോട് തർക്കിക്കരുത്, പണി കിട്ടും
ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

മനുഷ്യരുടെ വിജയത്തിന് സഹായിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.

മനുഷ്യരുടെ വിജയത്തിന് സഹായിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.

ചാണക്യനീതി

ഏത് സാഹചര്യത്തിലും ചില വ്യക്തികളുമായി കലഹിക്കരുതെന്ന് ചാണക്യൻ പറയുന്നു. അത് നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും.

ഏത് സാഹചര്യത്തിലും ചില വ്യക്തികളുമായി കലഹിക്കരുതെന്ന് ചാണക്യൻ പറയുന്നു. അത് നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും.

തർക്കം

കുടുംബാംഗങ്ങളുമായി ഒരിക്കലും തർക്കിക്കരുതെന്ന് ചാണക്യൻ പറയുന്നു. അങ്ങനെ ചെയ്താൽ മോശം സമയത്ത് നിങ്ങൾ ഒറ്റപ്പെടും. പ്രിയപ്പെട്ടവ‍ർ ഒപ്പം കാണില്ല.

കുടുംബാംഗങ്ങൾ

വിഡ്ഢികളുമായി കലഹിക്കരുത്. അവരോട് വഴക്കിടുന്നത് നിങ്ങളുടെ സമയം പാഴാക്കുന്നു. അതിനാൽ അവരിൽ നിന്നും അകലം പാലിക്കുക.

വിണ്ഡികൾ

സന്തോഷത്തിലും സങ്കടത്തിലും നമ്മുടെ കൂടെ നിൽക്കുന്നവരാണ് സുഹൃത്തുക്കൾ. കൂടാതെ നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അവർക്കറിയാം. അതിനാൽ കൂട്ടുക്കാരെ പിണക്കരുത്.

സുഹൃത്തുക്കൾ

അധ്യാപകർ ദൈവത്തെപോലെയാണ്. അവരുമായി തർക്കിക്കുന്നത് നിങ്ങളുടെ ഭാവിയെ ബാധിക്കും. ശരിയായ മാർഗനിർദേശം നൽകുന്നവരാണ് ഗുരുക്കന്മാർ.

അധ്യാപകർ

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം