ആന്റീഡിപ്രസന്റ് ഉപയോഗം അപകടമോ?

ദാമ്പത്യ ജീവിതത്തിൽ പ്രായവ്യത്യാസവും വില്ലൻ!

1 April 2024

Nithya Vinu

TV9 Malayalam Logo

Pic Credit: Freepik

ദീർഘകാല ആന്റീഡിപ്രസന്റ് ഉപയോഗം പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ടാകും

ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചുള്ള അറിവിൽ ചാണക്യനെ വെല്ലാൻ മറ്റൊരു പണ്ഡിതനില്ല. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ വചനങ്ങൾ പിന്തുടരുന്നവർ അനേകരാണ്.

ചാണക്യൻ

യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ പുതിയ പഠനം

ദാമ്പത്യ ജീവിതം ഏറെ പവിത്രവും പാവനവുമാണ്. ദാമ്പത്യ ജീവിതം വളരെയധികം പരിശുദ്ധിയോടെ മുന്നോട്ട് കൊണ്ടു പോകണമെന്ന് ചാണക്യൻ പറയുന്നു.

ചാണക്യ നീതി

2010-ൽ നടന്ന 18 നും 90 നും ഇടയിൽ പ്രായമുള്ളവരുടെ മരണങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്‌

പലപ്പോഴും കുടുംബജീവിതത്തിൽ താളപിഴകൾ സംഭവിക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം അധികമാകരുതെന്ന് ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

പ്രായ വ്യത്യാസം

അത് പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രായ വ്യത്യാസം പാടില്ലെന്ന് ചാണക്യൻ പറയുന്ന കാരങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

കാരണം

പ്രായമായ പുരുഷൻ തന്നേക്കാൾ വളരെയധികം പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്യരുത്. അത്തരം ബന്ധത്തിന് ആയുസ്സ് കുറവായിരിക്കും.

ദാമ്പത്യ ബന്ധം

പ്രായവ്യത്യാസം ദമ്പതികളുടെ മാനസികാവസ്ഥയിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തിലെ കലഹത്തിന് ഇത് കാരണമാകും.

മാനസികാവസ്ഥ

ചാണക്യ നീതി പ്രകാരം 3 മുതൽ 5 വയസു വരെയാണ് ഉചിതമായ പ്രായവ്യത്യാസം. അങ്ങനെയാണെങ്കിൽ പരസ്പരം മനസ്സിലാക്കി ജീവിക്കാനും കഴിയും.

ഉചിതം

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം