ഈ ഗുണങ്ങളുള്ള കുട്ടികൾ കുടുംബത്തിന് അഭിമാനം
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

കുട്ടികളെ പറ്റി ചാണക്യൻ ചിലത് പറയുന്നു. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ഉയരത്തിലെത്തണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്.

കുട്ടികളെ പറ്റി ചാണക്യൻ ചിലത് പറയുന്നു. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ഉയരത്തിലെത്തണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്.  

കുട്ടികൾ

ചില ​സ്വഭാവ ​ഗുണങ്ങളുള്ള കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനമാണെന്ന് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

ചില ​സ്വഭാവ ​ഗുണങ്ങളുള്ള കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനമാണെന്ന് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

ചാണക്യനീതി

അനുസരണശീലമുള്ള കുട്ടികൾ മാതാപിതാക്കളുടെ ഭാ​ഗ്യമാണെന്ന് ചാണക്യൻ പറയുന്ന. അവർ ഉയരങ്ങൾ കീഴടക്കും.

അനുസരണ

മുതിർന്നവരെ ബഹുമാനിക്കുന്ന കുട്ടികൾ കുടുംബത്തിന്റെ ഭാ​ഗ്യമാണ്. അവരെ വിജയത്തിൽ നിന്ന് ആർക്കും തടയാൻ കഴിയില്ല.

ബഹുമാനം

വിദ്യാഭ്യാസം ഒരു മനുഷ്യന്റെ വ്യക്തിത്വം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. അതിനാൽ പഠനത്തിൽ മിടുക്കരായ കുട്ടികൾ കുടുംബത്തിന്റെ യശ്ശസ് ഉയർത്തും.

വിദ്യാഭ്യാസം

വിശ്വസ്തരായ കുട്ടികള്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്ന് ചാണക്യൻ പറയുന്നു.

വിശ്വാസം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം