സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ

കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!

30 March 2025

Nithya Vinu

TV9 Malayalam Logo

Pic Credit: unsplash

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഇടയ്ക്കിടെ ചില ശ്രദ്ധേയമായ അപ്ഡേറ്റുകൾ ഫേസ്ബുക്കിൽ വരാറുണ്ട്.

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യ നീതി

ഇത്തരത്തിൽ മറ്റൊരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തുവന്നിരിക്കുകയാണ്. ഫ്രണ്ട്സ് ഒൺലി എന്നതാണ് ഫേസ്ബുക്കിൻ്റെ പുതിയ ഫീച്ചർ.

ജീവിത വിജയത്തിന് സഹായകരമായ അനേകം തന്ത്രങ്ങളും ചിന്തകളും ചാണക്യ നീതിയിൽ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

ചാണക്യ നീതി

സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം ടൈംലൈനിൽ കാണാൻ കഴിയുന്ന ഫീച്ചറാണ് ഫ്രണ്ട്സ് ഒൺലി. ടൈംലൈനിൽ തന്നെയാവും ഈ സൗകര്യം.

മാതാപിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ മുന്നില്‍ വച്ച്  നാല് കാര്യങ്ങള്‍ ചെയ്യരുതെന്നും ചാണക്യൻ പറയുന്നു.

കുട്ടികൾ

രക്ഷിതാക്കളാണ് കുട്ടികളുടെ ആദ്യ അധ്യാപകർ. അവർ പറയുന്ന കാര്യങ്ങൾ കുട്ടികൾ കേട്ട് പഠിക്കുന്നു. അതിനാൽ കുട്ടികളുടെ മുന്നിൽ മോശം ഭാഷ ഉപയോ​ഗിക്കരുതെന്ന് ചാണക്യൻ പറയുന്നു.

മോശം ഭാഷ

കുട്ടികളുടെ മുമ്പില്‍ മാതാപിതാക്കള്‍ പരസ്പരം വഴക്കിടരുത്. ഇത് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.

വഴക്ക്

കുട്ടികളുടെ മുന്നിൽ അപമര്യാദയായി പെരുമാറരുത്. പരസ്പരം ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും വേണം. ഇതിലൂടെ കുട്ടികളും പരസ്പരം ബഹുമാനിക്കാന്‍ പഠിക്കും.

അപമര്യാദ

കുട്ടികളുടെ മുന്നില്‍ വച്ച് കള്ളം പറയരുത്. കൂടാതെ കള്ളം പറയരുതെന്ന് മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുകയും വേണമെന്ന് ചാണക്യൻ ഉപദേശിക്കുന്നു.

കള്ളം

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം