സെലിബ്രിറ്റികളുടെ ന്യൂ ഇയർ ആഘോഷം

01 January 2025

Sarika KP

ഭർത്താവ് രോഹിതിന് ഒപ്പം ന്യൂ ഇയര് തിരുവനന്തപുരത്ത് ആഘോഷിച്ച് നടി കാർത്തിക.

നടി കാർത്തിക

Pic Credit: Instagram

ഒരു ആഢംബര നൗകയിലായിരുന്നു നയൻതാരയുടെയും വിക്കിയുടെയും മാധവന്റെയും സരിതയുടെ ന്യൂ ഇയർ ആഘോഷങ്ങൾ.

നയൻതാരയുടെയും വിക്കിയുടെയും

വിവാഹശേഷം വന്നെത്തിയ ന്യൂ ഇയർ ലണ്ടനിൽ ശ്രീജുവിനും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിച്ച് മീര നന്ദൻ

മീര നന്ദൻ

ന്യൂയോർക്കിൽ ആയിരുന്നു നവ്യക്ക് ന്യൂ ഇയർ ആഘോഷം.

നവ്യ

വിവാഹശേഷമുള്ള ആദ്യ ന്യൂ ഇയർ ലണ്ടനിൽ ആഘോഷിച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും

ദിയ കൃഷ്ണ

Next: പുതുവർഷമല്ലെ! 'ന്യൂ ഇയർ റെസല്യൂഷൻ' എടുത്താലോ