കേരളപ്പിറവി ദിനത്തിൽ തനി മലയാളിയായാല്ലോ

01 November 2024

Sarika KP

കേരളക്കരയുടെ ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ.

കേരളക്കരയുടെ ജന്മദിനം

Pic Credit: Instagram

ഐക്യകേരളത്തിന്റെ അറുപത്തിയെട്ടാം ജന്മദിനമാണ് ആഘോഷിക്കുന്നത്.

അറുപത്തിയെട്ടാം ജന്മദിനം

 കേരളത്തിൽ ജനിച്ചവർക്ക് കേരളത്തിന്റെ സംസ്കാരത്തോടും തനത് ഭക്ഷണത്തോടും വസ്ത്രങ്ങളോടുമൊക്കെയുള്ള ഇഷ്ടം മാറ്റിവെക്കാനാവില്ല

ഇഷ്ടം മാറ്റിവെക്കാനാവില്ല

തനി കേരളീയ വേഷവിധാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം

തനി കേരളീയ വേഷവിധാനങ്ങൾ

കേരളത്തിലെ പുരുഷന്മാരുടെ വസ്ത്രം എന്നു പറയുമ്പോൾ ആദ്യം മനസ്സിലേയ്ക്ക് എത്തുന്നത് കസവുമുണ്ട് തന്നെയാണ്.

കസവുമുണ്ട്

പട്ടുപാവാടയും ബ്ലൗസും ഏതൊരു കേരളീയ ആഘോഷത്തിനും മലയാളി പെൺകുട്ടികൾക്ക് പ്രധാനമാണ്

പട്ടുപാവാട

സെറ്റ് മുണ്ടും സെറ്റ് സാരിയും പോലെ കേരളത്തിലെ സ്ത്രീകൾക്ക് തനി മലയാളി ലുക്ക് നൽകുന്ന മറ്റൊരു വസ്ത്രമില്ല.

സെറ്റ് സാരി

 കേരളത്തിലെ യുവതികൾക്ക് ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഹാഫ് സാരി. ചുരുദാറിനു മുൻപ്  പൊതുവേ എല്ലാവരും ധരിച്ചിരുന്ന ഒന്നാണ് ഹാഫ് സാരി.

ഹാഫ് സാരി

Next: ദിവസവും ഒരു സ്പൂൺ നെയ്യ് പതിവാക്കൂ...