12 September  2024

SHIJI MK

പിരീഡ്‌സിന് മുമ്പ് മലബന്ധം ഉണ്ടാകുന്നതിന്  കാരണം

Unsplash Images

പിരീഡ്‌സിന് മുമ്പ് പലര്‍ക്കും മലബന്ധം ഉണ്ടാകാറുണ്ട്. ഇത് എന്തുകൊണ്ടെന്ന് പരിശോധിക്കാം.

മലബന്ധം

ആര്‍ത്തവ ദിനങ്ങളില്‍ വയറുവേദന, നടുവേദന, കാലുവേദന എന്നിവയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആര്‍ത്തവിന് മുമ്പ് പല സ്ത്രീകളിലും മലബന്ധം ഉണ്ടാകാറുണ്ട്.

മലബന്ധം

ആര്‍ത്തവത്തിന് മുമ്പ് എന്തുകൊണ്ടാണ് ചിലരില്‍ മലബന്ധം ഉണ്ടാകുന്നതെന്ന് നോക്കാം.

മലബന്ധം

ഇങ്ങനെ മലബന്ധം ഉണ്ടാകുന്നതിന് പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്.

ഹോര്‍മോണ്‍

എന്നാല്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ കുടല്‍ ചലനം മന്ദഗതിയിലാവുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.

ചുരുങ്ങുമ്പോള്‍

ആര്‍ത്തവത്തിന് മുമ്പ് സംസ്‌കരിച്ചതോ പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണത്തോടോ താത്പര്യം കൂടുന്നു. ഇത് മലബന്ധത്തിന് കാരണമാകും.

ഭക്ഷണം

പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം സമ്മര്‍ദവും ഉത്കണഠയും വര്‍ധിപ്പിക്കും. ഇത് മലബന്ധത്തിന് കാരണമാകും.

സമ്മര്‍ദം

ഇരുമ്പ് അടങ്ങിയ സപ്ലിമെന്റുകള്‍ മലബന്ധത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്.

സപ്ലിമെന്റുകള്‍

ചുണ്ട് വരണ്ട് പൊട്ടുന്നത്  തടയാന്‍ പൊടിക്കൈകള്‍

NEXT