പ്രമേഹ രോ​ഗികൾക്ക്  ഇളനീർ കുടിക്കാമോ?

7 SEPTEMBER 2024

ASWATHY BALACHANDRAN

യാതൊരു വിധ പ്രിസര്‍വേറ്റീവുകളും ഇല്ലാത്ത പ്രകൃതിദത്ത പാനീയമാണ് തേങ്ങാ വെള്ളം. 

തേങ്ങാ വെള്ളം

Pic Credit: FREEPIK

നിര്‍ജ്ജലീകരണം, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥതകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പമ്പകടത്താന്‍ ബെസ്റ്റാണ് തേങ്ങാ വെള്ളം പതിവായി കുടിക്കുന്നത്. 

അമിതമായി മധുരം

പ്രമേഹ രോഗികള്‍ക്കും തേങ്ങാ വെള്ളം കുടിക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പഠനങ്ങൾ

തേങ്ങാ വെള്ളത്തില്‍ ഫ്രക്ടോസ് (15%), ഗ്ലൂക്കോസ് (50%), സുക്രോസ് (35%) തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. 

പ്രകൃതിദത്ത പഞ്ചസാര

 200 മില്ലിലിറ്റർ തേങ്ങാ വെള്ളത്തിൽ 40 മുതൽ 50 വരെ കലോറിയും 10 ​ഗ്രാം കാബ്സും അടങ്ങിയിട്ടുണ്ട്. 

കലോറി

പ്രമേഹമുള്ളവർക്ക് ദിവസത്തിൽ രണ്ടുതവണ 8 ഔൺസ് (250 മില്ലി ലിറ്റർ) തേങ്ങാ വെള്ളം കുടിക്കാം. അതിൽ അധികമായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും 

പ്രമേഹമുള്ളവർക്ക്

Next: തിളപ്പിച്ച നാരങ്ങാവെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?