26 September 2024
SHIJI MK
Unsplash Images
യാത്രകള്‍ പോകാനിഷ്ടമല്ലേ? അതും വിദേശ രാജ്യങ്ങളിലേക്ക്. ഏതെല്ലാം വിദേശ രാജ്യങ്ങളിലേക്കാണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്.
നേപ്പാള്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല. അതിനാല്‍ തന്നെ വളരെ കുറഞ്ഞ ചെലവില്‍ നമുക്ക് പോയി വരാവുന്നതാണ്.
പ്രകൃതി സൗന്ദര്യത്തിന് പ്രസിദ്ധമാണ് ഭൂട്ടാന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല.
ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങളും ശ്രീലങ്കയില്‍ ലഭിക്കുന്നതാണ്. അതുകൊണ്ട് ശ്രീലങ്കയും ചെലവ് കുറഞ്ഞ രീതിയില്‍ പോകാവുന്ന രാജ്യമാണ്.
നഗരങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവക്ക് പേരുകേട്ട രാജ്യമാണ് തായ്‌ലാന്‍ഡ്. ബജറ്റ് ഫ്രെണ്ട്‌ലിയായിട്ടുള്ള സൗകര്യങ്ങളാണ് തായ്‌ലാന്‍ഡ് നിങ്ങള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.
മികച്ച ബജറ്റ് സൗഹൃദ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ഇന്തോനേഷ്യ. ചെലവ് കുറഞ്ഞ രീതിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്തനേഷ്യയിലേക്ക് പോകാവുന്നതാണ്.
പ്രകൃതി സൗന്ദര്യം, സമ്പന്നമായ ചരിത്രം, രുചികരമായ ഭക്ഷണം എന്നിവയ്‌ക്കെല്ലാം പേരുകേട്ട സ്ഥലമാണ് വിയറ്റ്‌നാം.
അവധി ആഘോഷിച്ച് അഹനായും കുടുംബവും