ബ്രോക്കോളിയോ കോളിഫ്ലവറോ? ഏതാണ് നല്ലത്

29 September 2024

Sarika KP

ഒരേ കുടുംബത്തിൽ പെട്ട ബ്രോക്കോളിയുടെയും കോളിഫ്ലവറിന്‍റെയും ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണെങ്കിലും പോഷകമൂല്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്

പോഷകമൂല്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്

Pic Credit: Gettyimages

ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ഇവ രണ്ടും ഡയറ്റിൽ ചേർക്കുന്നത് ദഹനത്തെ സഹായിക്കും

ദഹനത്തെ സഹായിക്കും

 രണ്ടിലും അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കാൻസറിനെ ചെറുക്കാനും കൊളസ്ട്രോൾ അളവു കുറയ്ക്കാനും സഹായിക്കുന്നു

കൊളസ്ട്രോൾ അളവു കുറയ്ക്കാൻ സഹായിക്കുന്നു

 കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ രണ്ടും നല്ലതാണ്

കുടലിന്റെ ആരോ​ഗ്യം

ബ്രോക്കോളിയെക്കാൾ കോളിഫ്ലവറിൽ കലോറി കുറവാണ്

കലോറി കുറവാണ്

കോളിഫ്ലവറിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്

ഉയർന്ന ജലാംശം

ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തിൽ ബ്രൊക്കോളിയാണ് മുന്നില്‍

ബ്രൊക്കോളിയാണ് മുന്നില്‍

ബ്രോക്കോളിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, കെ, എന്നിവ അടങ്ങിയിട്ടുണ്ട്

വിറ്റാമിൻ സി, കെ, എന്നിവ ധാരാളം

Next: പുതിനയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഏറെ