അബദ്ധത്തിൽ പോലും ഈ ഭക്ഷണങ്ങൾ രാവിലെ  കഴിക്കരുത്.  

20  OCTOBER 2024

NEETHU VIJAYAN

രാവിലത്തെ ആഹാരമാണ് നമുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നത്. അതിൽ പിഴച്ചാൽ പിന്നെ എന്ത് കഴിച്ചിട്ടും കാര്യമില്ല.

പ്രാതൽ

Image Credit: Freepik

മധുര പലഹാരങ്ങൾ, കേക്ക്, മധുരം ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ രാവിലെ കഴിക്കുന്നതിലുടെ ഷുഗർ കൂടുന്നു.

മധുര പലഹാരങ്ങൾ

കോൺഫ്‌ളേക്‌സ് ഉൾപ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ കഴിക്കുന്നതും ഒഴിവാക്കുക. ഇതിലെ മധുരവും റിഫൈൻ ചെയ്ത കാർബോയും ശരീരത്തിന് നന്നല്ല.

സിറിയലുകൾ

ഫ്രൂട്ട് ജ്യൂസുകൾ രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർദ്ധിപ്പിക്കുന്നു.

 ഫ്രൂട്ട് ജ്യൂസ്

ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണം.

ചീസ്

വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. റിഫൈൻഡ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതല്ല.

വൈറ്റ് ബ്രഡ്

രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ അഥവാ സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

പ്രോസസ്ഡ് ഭക്ഷണങ്ങൾ

Next: അത്താഴം കഴിക്കേണ്ടത് ഈ സമയത്ത്... കാരണം ഇതാണ്