അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിളങ്ങിയ ആറു താരങ്ങള്‍

08 December 2024

TV9 Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഓസീസ് ജയം 10 വിക്കറ്റിന്. മത്സരത്തില്‍ തിളങ്ങിയവര്‍

അഡ്‌ലെയ്ഡ് ടെസ്റ്റ്

Pic Credit: Social Media/PTI

ഓസീസ് പേസര്‍ ആദ്യ ഇന്നിംഗ്‌സില്‍ പിഴുതത് ആറു വിക്കറ്റുകള്‍. രണ്ട് ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റുകള്‍

മിച്ചല്‍ സ്റ്റാര്‍ക്ക്

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി. നേടിയത് 140 റണ്‍സ്. കളിയിലെ താരം

 ട്രാവിസ് ഹെഡ്

ആദ്യ ഇന്നിംഗ്‌സില്‍ 64 റണ്‍സ്. മികച്ച ബാറ്റിംഗ്

മാര്‍നസ് ലബുഷെയ്ന്‍

ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകള്‍ പിഴുതു (മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടി)

ജസ്പ്രീത് ബുംറ

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റുകള്‍

പാറ്റ് കമ്മിന്‍സ്

രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേടിയത് 42 റണ്‍സ് വീതം. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും സ്വന്തമാക്കി

നിതീഷ് കുമാര്‍ റെഡ്ഡി

Next: സെഞ്ചുറിക്കൊപ്പം ട്രാവിസ് ഹെഡ് അടിച്ചെടുത്ത റെക്കോര്‍ഡുകള്‍