09 August  2024

SHIJI MK

ഹണി റോസിനെ കാണുമ്പോള്‍ കുന്തി ദേവിയെ ഓര്‍മ വരും

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഹണി റോസ്. സിനിമകളേക്കാള്‍ ഉപരി സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

ഹണി റോസ്

Instagram Image

താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.

വൈറല്‍

Instagram Image

ഇപ്പോള്‍ നടി ഹണി റോസിനെ കുറിച്ച് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമാവുകയാണ്.

ബോബി ചെമ്മണ്ണൂര്‍

Instagram Image

തന്റെ പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി ഹണി റോസ് എത്തിയപ്പോഴായിരുന്നു വിവാദപരാമര്‍ശം.

പുതിയ ജ്വല്ലറി

Instagram Image

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചതെന്ന് ആക്ഷേപമുയരുന്നുണ്ട്.

സ്ത്രീത്വം

Instagram Image

ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസ് കടയിലെ നെക്ലസുകള്‍ അണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍.

പോസ് ചെയ്യുമ്പോള്‍

Instagram Image

ഹണി റോസിനെ കറക്കി നിര്‍ത്തിയ ശേഷം നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ...

കറക്കി

Instagram Image

മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

പിന്‍ഭാഗം

Instagram Image

ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവിയെ ഓര്‍മ വരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

കുന്തി ദേവി

Instagram Image

ഈ ആളുകളെ കണ്ണടച്ച് വിശ്വസിക്കല്ലേ! അപകടം വരും

NEXT