Olive Oil

3 January 2025

SHIJI MK

TV9 Malayalam Logo

പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌

Freepik Images

Olive Oil

ചായ കുടിക്കാനിഷ്ടമല്ലേ? എത്ര ചായയാണല്ലേ നമ്മള്‍ ഒരു ദിവസം കുടിക്കുന്നത്. ചായ ഇല്ലാതെ പലര്‍ക്കും മുന്നോട്ട് പോകാന്‍ തന്നെ സാധിക്കില്ല.

ചായ

Olive Oil

പലതരത്തിലുള്ള ചായകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. പാല്‍ചായയ്ക്കും കട്ടന്‍ചായക്കും പുറമേ ഇഞ്ചി ചായ ലെമണ്‍ ടീ തുടങ്ങി പല ചായകള്‍ ഇന്ന് കാണാന്‍ സാധിക്കും.

പലതരം

നമുക്ക് പനി വരുമ്പോള്‍ സാധാരണയായി ചുക്കുകാപ്പി ആണല്ലേ കുടിക്കാറുള്ളത്. എന്നാല്‍ കുരുമുളക് ചായയും പനിക്കും ജലദോഷത്തിനും വളരെ ഫലപ്രദമാണ്.

നമുക്ക് പനി വരുമ്പോള്‍ സാധാരണയായി ചുക്കുകാപ്പി ആണല്ലേ കുടിക്കാറുള്ളത്. എന്നാല്‍ കുരുമുളക് ചായയും പനിക്കും ജലദോഷത്തിനും വളരെ ഫലപ്രദമാണ്.

കുരുമുളക്

പാല്‍, ചായപ്പൊടി, കുരുമുളക്, പഞ്ചസാര, ഏലക്കായ, വെള്ളം എന്നിവയാണ് ഈ ചായ ഉണ്ടാക്കുന്നതിന് വേണ്ടത്.

ചേരുവകള്‍

പാത്രം അടുപത്ത് വെച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ശേഷം കുരുമുളക് ചതച്ചതും ഏലക്കായയും ഇടുക.

കുരുമുളക്

ശേഷം ഇതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്ത് നന്നായി തിളപ്പിച്ച ശേഷം വാങ്ങിവെക്കാം.

പഞ്ചസാര

ശേഷം നന്നായി അരിച്ചെടുത്ത ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ്.

അരിക്കാം

നൈറ്റ് പാര്‍ട്ടിയുടെ ക്ഷീണം മാറിയില്ലേ? ഇതാ എളുപ്പവഴികള്‍

NEXT