29 JUNE 2024
TV9 MALAYALAM
ASWATHY BALACHANDRAN
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു.
കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശൈത്യകാലത്ത് വളരെ സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാൻ ഒരു മികച്ച മാർഗമാണ്.
ആന്റിബയോട്ടിക് ആയ വിറ്റാമിൻ സിയും കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു.
കുരുമുളകിൽ ഉയർന്ന അളവിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
കുരുമുളകിലെ പൈപ്പറിൻ പല തരത്തിലുള്ള ക്യാൻസറിനെതിരെ സംരക്ഷണ പ്രവർത്തനം നടത്തുന്നു
രക്തസമ്മർദ്ദം കുറയ്ക്കാൻ പൈപ്പറിൻ കഴിയുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്
മഞ്ഞളിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന സംയുക്തമായ കുർക്കുമിന്റെ ജൈവ ലഭ്യതയും പൈപ്പറിൻ വർദ്ധിപ്പിക്കുന്നു.
പേരയ്ക്ക അത്രയ്ക്ക് പഴുക്കണമെന്നില്ല; പച്ചയ്ക്ക് കഴിച്ചു നോക്കൂ