30 MAY 2024
രാജ് സമ്പത്ത് അവസാനമായി കേരളത്തിലെത്തിയപ്പോൾ...
എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനേത്തുടർന്നുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
എൻഎസ്‍യു ദേശീയ സെക്രട്ടറി ബിരു സമ്പത്ത്കുമാർ കഴിഞ്ഞ 24നും 25നും കേരളത്തിലുണ്ടായിരുന്നു.
അന്ന് ക്യാംപിലുണ്ടായ കൂട്ടത്തല്ലിൽ നാലു കെഎസ്‍യു ഭാരവാഹികളെ സസ്പെൻഡ് ചെയ്തശേഷമാണ് മടങ്ങിയത്
രണ്ടുമാസം മുൻപാണ് അദ്ദേഹം കേരളത്തിന്റെ ചുമതലയേറ്റെടുത്തത്.
നെയ്യാറിൽ ക്യാംപ് തുടങ്ങുന്നതിനു തലേന്നു തന്നെ എത്തിയിരുന്നു
അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണു കേരളത്തിലെ നേതാക്കൾ കേട്ടത്.
നിരവധി നേതാക്കൾ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി.