മേക്കപ്പ് ഇല്ലേൽ  താൻ കറുത്തതാണ്, അതിൽ എന്താണ് പ്രശ്നം?

14  AUGUST 2024

NEETHU VIJAYAN

ബിഗ് ബോസ് മലയാളം സീസൺ 6ലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഒരാളാണ് നോറ മുസ്കാൻ.

നോറ മുസ്കാൻ

Pic Credit: INSTAGRAM

സമൂഹ മാധ്യമ രംഗത്ത് നിറസാന്നിധ്യമാണ് നോറ. ഇപ്പോഴിതാ തൻ്റെ യൂട്യൂബ് ചാനലിലും വീഡിയോ പങ്കുവെച്ച് സജീവമായിരിക്കുകയാണ്.

സമൂഹ മാധ്യമം

Pic Credit: FREEPIK

യൂട്യൂബ് ചാനലിലാവട്ടെ 100 K സബ്സ്ക്രൈബേഴ്സിനെ ലഭിച്ച സന്തോഷത്തിലാമ് നോറ. ഇതിൻ്റെ ചിത്രങ്ങളും നോറ പങ്കുവച്ചിരുന്നു.

സബ്സ്ക്രൈബേഴ്സ്

Pic Credit: FREEPIK

ബിഗ് ബോസ് സമയത്ത് പങ്കുവെച്ച വീഡിയോകൾക്ക് നല്ല കമന്റുകളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് ടോക്സിക്കായെന്നുമാണ് നോറ പറയുന്നത്.

കമന്റുകൾ

Pic Credit: FREEPIK

പണ്ട് ഇത്ര  കളർ ഇല്ലായിരുന്നു, നോറ ഭയങ്കര കറുത്തിട്ടാണ്, ഫിൽട്ടർ വെച്ച് വരുത്തിയതാണ് ഈ കളർ എന്നൊക്കെയാണ് ചിലർ കമന്റുകൾ വരുന്നത്.

ഭയങ്കര കറുത്തിട്ടാണ്

Pic Credit: FREEPIK

ഞാൻ കറുത്തിട്ടാണെങ്കിലും അല്ലെങ്കിലും അത് നിങ്ങളുടെ പ്രശ്നമല്ല. രണ്ടാമത്, എനിക്ക് മേക്കപ്പ് ഇടാൻ അറിയില്ലെന്നുള്ളതാണ്.

കറുത്തിട്ടാണെങ്കിൽ...

Pic Credit: FREEPIK

താൻ അത് അംഗീകരിക്കുന്ന കാര്യമാണെന്നും അധികം മേക്കപ്പിട്ട് നടക്കുന്ന ആളല്ല താനെന്നും നോറ വ്യക്തമാക്കുന്നു.

മേക്കപ്പിട്ട്

Pic Credit: FREEPIK

2024 ആയിട്ടും ഒരു വ്യക്തിയുടെ കളറിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇവരുടെയൊക്കെ മാനസികാവസ്ഥ എന്താണെന്ന് എത്ര മനസ്സിലാകുന്നില്ല.

കളറിനെ കുറിച്ച്

Pic Credit: FREEPIK

കളർ കൂട്ടാനാണ് മേക്കപ്പ് ചെയ്യുന്നത്, മേക്കപ്പ് അഴിച്ചാൽ ഞാൻ കറുത്തതാണ്. അതിനെന്താണ് പ്രശ്നമെന്നും നോറ ഇതിനോട് പ്രതികരിച്ചുകൊണ്ട് ചോദിച്ചു.

പ്രശ്നം എന്താണ്?

Pic Credit: FREEPIK

Next: വെളുത്തുള്ളി മാത്രമല്ല അതിൻ്റെ തൊലിയും ആരോ​ഗ്യത്തിന് നല്ലതാണ്