29 MAY 2024
സാധാരണ ഒരു ചക്കപ്പഴത്തിന് എത്ര ഭാരം ഉണ്ടാകും?
ഏകദേശം 20 മുതൽ 25 കിലോ വരെയാണ് ചക്കപ്പഴത്തിന് പൊതുവേ ഭാരം ഉണ്ടാവുക
എന്നാൽ ഒരാളേക്കാൾ അല്ലെങ്കിൽ ഏകദേശം ഒരാളുടെ ഭാരമുള്ള ചക്ക കഴിഞ്ഞ ദിവസം വിൽപനയ്ക്കെത്തി.
തെലുങ്കാനയിലെ അംബാജിപേഡിലുള്ള മാർക്കറ്റിലാണ് ഈ ചക്കപ്പഴം വിൽപ്പനയ്ക്ക് എത്തിയത്.
80-90 കിലോയാണ് ഈ ചക്കപ്പഴത്തിൻ്റെ ഭാരം
മപ്പത് വർഷമായി പഴക്കച്ചവടം നടത്തുന്നുണ്ടെങ്കിലും ഇത്രയും ഭാരമുള്ള ഒന്ന് ആദ്യമായാണ് കാണുന്നതെന്ന് വ്യാപാരികളും പറയുന്നു.
ഏറെ പോഷക ഗുണമുള്ള ചക്കപ്പഴത്തിൻ്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്.